AnnachePastry

സോഫ്റ്റ് പീനട്ട് ബട്ടർ കുക്കീസ്

  • അൺസാൾട്ടഡ് ബട്ടർ
    തൂക്കം:120 ഗ്രാം
    അളവ്:1/2 കപ്പ്
  • പീനട്ട് ബട്ടർ
    തൂക്കം:130 ഗ്രാം
    അളവ്:1/2 കപ്പ്
  • പഞ്ചസാര
    തൂക്കം:190 ഗ്രാം
    അളവ്:1 കപ്പ്
  • മുട്ട
    തൂക്കം:50 ഗ്രാം
    അളവ്:1 എണ്ണം
  • ഗോതമ്പ് പൊടി / മൈദ
    തൂക്കം:180 ഗ്രാം
    അളവ്:1 1/3 കപ്പ്
  • ബേക്കിംഗ് പൗഡർ
    തൂക്കം:2 ഗ്രാം
    അളവ്:1/2 ടീസ്പൂൺ
  • ഉപ്പ്
    തൂക്കം:3 ഗ്രാം
    അളവ്:1/2 ടീസ്പൂൺ

അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ (Allergens)

  • ഗ്ലൂട്ടൻ
  • മുട്ട
  • നിലക്കടല
  • പാൽ

ചേരുവകളുടെ ഘടന അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയത്. പാക്കേജിംഗ് പരിശോധിക്കുക: നിർമ്മാതാക്കൾ അലർജനുകൾ ചേർത്തേക്കാം, അല്ലെങ്കിൽ ഇതിൽ അലർജിയുണ്ടാക്കുന്ന മറ്റ് ഘടകങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കാം.

തയ്യാറാക്കുന്ന വിധം

  1. ക്രീമിംഗ്

    120 g ബട്ടർ, 130 g പീനട്ട് ബട്ടർ, 190 g പഞ്ചസാര, 1 മുട്ട എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

  2. ഡ്രൈ ഇൻഗ്രീഡിയന്റ്സ്

    180 g പൊടിയിലേക്ക് ½ tsp ബേക്കിംഗ് പൗഡറും ½ tsp ഉപ്പും ചേർത്ത് അരിച്ചെടുത്ത് മിശ്രിതത്തിലേക്ക് ചേർക്കുക.

  3. മാവ് തണുപ്പിക്കൽ

    എല്ലാ ചേരുവകളും യോജിപ്പിച്ച് കുഴച്ച ശേഷം 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.

  4. ഷേപ്പ് ചെയ്യൽ

    ചെറിയ ഉരുളകളാക്കി ബേക്കിംഗ് ട്രേയിൽ നിരത്തി വെക്കുക.

  5. ഫോർക്ക് ഡിസൈൻ

    അടിവശം പരന്ന ഒരു ഗ്ലാസ് വെച്ച് ചെറുതായി അമർത്തിയ ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് ക്ലാസിക് പാറ്റേൺ ഇടുക.

  6. ബേക്കിംഗ്

    180°C (350°F) ൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 8–10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ആകെ വിവരങ്ങൾ

ആകെ തൂക്കം:675 ഗ്രാം
ആകെ ന്യൂട്രീഷൻ വിവരങ്ങൾ
3088കലോറി
58പ്രോട്ടീൻ
169കൊഴുപ്പ്
354കാർബോഹൈഡ്രേറ്റ്
ശരാശരി വിവരങ്ങൾ (100 ഗ്രാമിൽ)
457കലോറി
9പ്രോട്ടീൻ
25കൊഴുപ്പ്
52കാർബോഹൈഡ്രേറ്റ്

നിങ്ങളെ സൈൻ ഇൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ അത്യാവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ, സന്ദർശനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ഞങ്ങൾ അനലിറ്റിക്സ് കുക്കികളും (Google Analytics) ഉപയോഗിക്കുന്നു. പേജിന്റെ താഴെയുള്ള “കുക്കി ക്രമീകരണങ്ങൾ” എന്നതിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കുക.